
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു തോൽവി കൂടി. ATK MB യോട് 2-1 നാണ് തോറ്റത്. കേരള ബ്ലാസ്റ്റർസിന്റെ Home മത്സരം കൂടി ആയിരുന്നു ഇത്. രാഹുലിന്റെ റെഡ് കാർഡ് കേരളത്തെ വീണ്ടും ഒന്ന് പുറകോട്ടു തള്ളി ഡിഫെൻസിലെ പിഴവാണ് രണ്ടാമത്തെ ഗോളിന് കാരണം
ഇത് പോലുള്ള ISL ന്യൂസ് അറിയാൻ ഈ പേജ് ഫോളോ ചെയ്യുകയും ഞങ്ങളുടെ യൂട്യൂബ് ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുകയും വേണം
നന്ദി