
ഇന്ന് ISL ഇൽ മുംബൈ സിറ്റി എഫ്സിയെ ഈസ്റ്റ് ബംഗാളിന്റെ എഫ്സി നേരിടും. മുംബൈ സിറ്റിയുടെ ഹോം മാച്ച് ആണ് ഇത്. നിലവിൽ മുംബൈ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ്. മുംബൈ സിറ്റി നോക്കോട്ട് സ്റ്റേജ് ഇൽ ക്വാളിഫി ആയതാണ്. ഈ മാച്ച് ഇൽ ഈസ്റ്റ് ബംഗാൾ ജയിക്കാൻ സാധ്യത വളരെ കുറവാണു. ഈസ്റ്റ് ബംഗാൾ പോയിന്റ് ടേബിളിൽ ആവാസനക്കാരാണ്.
KNOCKOUT STAGE QUALIFIED TEAMS
MUMBAI CITY FC
HYDERABAD FC
ATK MOHAN BAGAN
BENGALURU FC
KERALA BLASTERS FC
FC GOA
ഇത്രയും ടീമുകളാണ് ക്വാളിഫി ആയത്
നന്ദി