
സാധ്യത കുറവാണ് കാരണം ചുവപ്പ് കാർഡ് കിട്ടിയത് കൊണ്ട് അടുത്ത കളിയിൽ ഉണ്ടാവില്ല. അവസാന നിമിഷത്തിൽ ടീമിനെ അപകടത്തിൽ പെടുത്തുന്നത് പോലെ ഉള്ള രാഹുലിന്റെ ഫൗളുകൾക്കു കോച്ച് വാണിംഗുകൾ നൽകിയതാണ്. അത് പോലെ തന്നെ ടീം മീറ്റിംഗിലും ഈ കാര്യം സൂചിപ്പിച്ചിരുന്നു കോച്ച്. ശനിയാഴ്ചത്തെ തോൽവിയിൽ കേരളം ബംഗളുരുവിന്റെ പിറകിൽ ആയെങ്കിലും അടുത്ത ഹൈദരാബാദിന്റെ കൂടെ ഉള്ള കളി ജയിച്ചാൽ ബംഗളുരുവിന്റെ പിൻതള്ളാം. എന്തായാലും കഴിഞ്ഞ സീസൺ പോലെ തന്നെ ഈ സീസണിലും കേരളം ഫൈനലിൽ കയറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
നന്ദി