ISL ലെ അവസാന ലീഗ് മത്സരം ഞായറാഴ്ച കേരള ബ്ലാസ്റ്റർസും ഹൈദ്രാബാധും തമ്മിൽ നടന്നു. കേരള ബ്ലാസ്റ്റർസിന്റെ ഹോം മത്സരം ആയിരുന്നു ഇത് പക്ഷെ മഞ്ഞപ്പട ആഗ്രഹിച്ചത് പോലെ ഉള്ള ഒരു ജയം കാഴ്ച വയ്ക്കാൻ കേരളത്തിന് ആയില്ല. ഹൈദ്ധരാബാധിനോട് 1-0 ആണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. നോക്കോട്ട് സ്റ്റേജ് ഇൽ ക്വാളിഫൈ ആയെങ്കിലും ലീഗിലെ അവസാന മലസരമായ ഞായറാഴ്ചത്തെ കളി ജയിച്ചിരുന്നുവെങ്കിൽ കേരളത്തിന് നോക്കോട്ട് മത്സരം ഹോം ഇൽ വച്ച കളിക്കാൻ പറ്റുമായിരുന്നു. ഇനി അടുത്ത മത്സരം ബംഗളുരു ആയിട്ടാണ് ആ മത്സരവും തൊട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താകും. പക്ഷെ കേരള കോച്ച് പറഞ്ഞത് അടുത്ത മത്സരം ബംഗളുരുവിനെ തോല്പ്പിക്കും എന്നാണ്. എന്തായാലും അടുത്ത കളി എങ്കിലും കേരളം ജയിക്കട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക. നന്ദി
AD SPORTZ
A
FULL
ISL NEWS
WEBSITE